പിജി സ്പോട്ട് അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

Kannur

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ ഒന്നാം വര്‍ഷ എം എ അറബിക്ക് ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ഏക ജാലകം വഴി അപേക്ഷിച്ച വിദ്യാർത്ഥികൾ 2024 ഓഗസ്റ്റ്‌ 14, 16 തീയ്യതികളിൽ 5:00 മണിക്ക് മുമ്പായി കോളേജിൽ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങൾക്ക്: നോഡല്‍ ഓഫീസര്‍:
ഡോ. ഷഫീഖ്.പി. പി 9895964283