എസ് എസി /എസ് ടി സീറ്റൊഴിവ്

Kannur

തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ അഫ്സലുൽ ഉലമ പ്രിലിമിനറി, ബി.എ അഫ്സലുൽ ഉലമ കോഴ്സുകളിലേക്ക് എസ് എസി /എസ് ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്.
അർഹരായവർ ആഗസ്ത് 21 നകം അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ : 9446650834