മേത്തലശ്ശേരി പറമ്പ് ‘സ്വസ്തി’യില്‍ പി അനിരുദ്ധന്‍ നിര്യാതനായി

ചരമം Obit

മാവിളിക്കടവ്: മേത്തലശ്ശേരി പറമ്പ് ‘സ്വസ്തി’യില്‍ പി അനിരുദ്ധന്‍ (47) നിര്യാതനായി. ചോളമണ്ഡലം ഫൈനാന്‍സ് മുന്‍ ജീവനക്കാരനാണ്. ഭാര്യ: ഷെറിന്‍ (റൊട്ടാന മോട്ടോഴ്‌സ് മീഞ്ചന്ത). മക്കള്‍: കൃതി, ക്രിയ. സഹോദരങ്ങള്‍: മുരളീധരന്‍, ഹരിദാസന്‍. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് ശേഷം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.