ചാത്തം പുറത്ത് സി പി മജീദ് മാസ്റ്റർ നിര്യാതനായി

Kozhikode

ആരാമ്പ്രം: കരുവൻപൊയിൽ ജി യു പി സ്കൂൾ മുൻ പ്രധാന അധ്യാപകനും മുൻ ആരാം മ്പ്രം ജി യു പി സ്കൂൾ അധ്യാപകനുമായ ആരാമ്പ്രം ചാത്തം പുറത്ത് സി.പി മജീദ് മാസ്റ്റർ( 61 ) നിര്യാതനായി.

ഭാര്യ കറുത്തേത്ത് സീനത്ത്, മക്കൾ ഡോ. ഫാത്തിമ ഹിന്ദ് (MVR കാൻസർ സെന്റർ) മുഹമ്മദ് ഷാദ്, സിദ്ധീഖ് ഹസൻ , ഹാഷിം ഷറഫ്. മരുമക്കൾ ഡോ:ജലീൽ,
ഡോ: ഹർഹാന പി വി , ഡോ:ഹസീബ ഫിദ, . ഇഹ്സാൻ അലി,ആയിഷു,ഇവ മഹ്റിൻ
സഹോദരൻമാർ പരേതനായ അബ്ദുൽ ഖാദർ,ഉസൈൻ ,കുട്ട്യാലി , അമ്മത്, ഖദീജ,ആമിന
മയ്യത്ത് നമസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് 1:30 ന് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ