P V അബ്ദുൾ റഷീദ് ദുബായിൽ നിര്യാതനായി

Kozhikode

പരേതരായ P V ബീരാൻകുട്ടിയുടെയും വെളുത്തേടത്ത് സൈനബിയുടെയും മകൻ P V അബ്ദുൾ റഷീദ് (60)ദുബായിൽ മരണപ്പെട്ടു. ഭാര്യ: കളത്തിങ്കൽ അസ്മാബി.
മക്കൾ : ബസാം ( ദുബായ് ) നാഫില, ഫറ( ദുബായ് )
ജാമാതാക്കൾ : അറഫാത്ത് ( ബഹ്‌റൈൻ ), ശിംനാസ് ( ദുബായ് )