നിർമ്മല്ലൂർ കൊട്ടാരമുക്ക് കൊല്ലൻ കണ്ടി കല്ല്യാണി അമ്മ നിര്യാതയായി

Kozhikode

ബാലുശ്ശേരി: നിർമ്മല്ലൂർ കൊട്ടാരമുക്ക് കൊല്ലൻ കണ്ടി കല്യാണി അമ്മ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ഗംഗാധരൻ, വിശ്വനാഥൻ, വിലാസിനി (കോതങ്കൽ) . മരുമക്കൾ: സാവിത്രി ( പനായി), ശാരദ (രാജഗിരി), പരേതനായ പിലാച്ചേരി മാധവൻ (കോതങ്കൽ).