പരേതനായ പുതിയോട്ടിൽ കേളപ്പന്‍റെ (റിട്ട. മിലിറ്ററി) ഭാര്യ നാരായണി നിര്യാതയായി

Kozhikode

കക്കട്ടിൽ: കുളങ്ങരത്ത് പരേതനായ പുതിയോട്ടിൽ കേളപ്പൻ്റെ (റിട്ട. മിലിറ്ററി) ഭാര്യ നാരായണി (70) അന്തരിച്ചു. മക്കൾ: പ്രവീൺ, പ്രതീഷ്, അനീഷ്. മരുമക്കൾ: സുജിത, ശാലിനി. സഹോദരങ്ങൾ: ജാനു, ശാന്ത, രാധ, എം. ബാലകൃഷ്ണൻ ( ന്യൂസ് എഡിറ്റർ, ജന്മഭൂമി,) രവീന്ദ്രൻ.എം.(സൂര്യ ബാഗ്സ് കല്ലാച്ചി) സഞ്ചയനം: ബുധൻ