ഡൽഹി മലയാളി അസോസിയേഷൻ പുരസ്‌കാരം എസ് വിനയചന്ദ്രൻ നായർക്ക്

Thiruvananthapuram

തിരുവനന്തപുരം: ഡൽഹി മലയാളി അസോസിയേഷനും ഡൽഹി അപ്പൂസ് ഗ്രൂപ്പും ചേർന്ന് നൽകുന്ന മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്‌കാരം തിരുവനന്തപുരം സ്വദേശിയും കലാ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകനുമായ എസ്.വിനയ ചന്ദ്രൻ നായർക്ക് സമ്മാനിച്ചു.

ഡൽഹിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ചെയർമാനും ഗ്രൂപ്പ് സ്ഥാപകനുമായ എം.ഷാജി പുരസ്‌കാരം സമ്മാനിച്ചു.