ജില്ലാതല അറബിക് ക്വിസ് മത്സരത്തിൽ ഫൈഹ ഫതീന് ഒന്നാം സ്ഥാനം Kannur September 25, 2024September 25, 2024nvadmin Share കണ്ണൂര്: കേരള പൊതുവിദ്യാഭ്യാസ വകുപ്പ് അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് നടത്തിയ കണ്ണൂർ ജില്ലാതല അറബിക് ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കടവത്തൂർ വെസ്റ്റ് യു പി സ്കൂളിലെ ഫൈഹ ഫതീൻ (പാനൂർ സബ്ജില്ല)