എ.ബാലകൃഷ്ണൻ ദേശീയ ജനതാപാർട്ടി (RLM) മലപ്പുറം ജില്ലാ പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: എ. ബാലകൃഷ്ണനെ ദേശീയ ജനതാ പാർട്ടി (RLM) മലപ്പുറം ജില്ലാ പ്രസിഡണ്ടായി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.