തിരുവനന്തപുരം: K.V. ദാമോദരനെ (കണ്ണൂർ) ദേശീയ ജനതാ പാർട്ടിയുടെ സംസ്ഥാനക്കമ്മറ്റി ഓഫീസിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട്
ഡോ. ബിജു കൈപ്പാറേടൻ നിയമിച്ചു.
പാർട്ടി വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ പത്രക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം