നാടക സംവിധായകൻ ജയപ്രകാശ് കാര്യാലിന്‍റെ ഭാര്യ നീന ജയപ്രകാശ് നിര്യാതയായി Kozhikode October 11, 2024October 11, 2024nvadmin Share പുതിയറ : നാടക സംവിധായകൻ ജയപ്രകാശ് കാര്യാലിൻ്റെ (റിട്ട. ആത്മ യു.പി. സ്കൂൾ അധ്യാപകൻ) ഭാര്യ നീന ജയപ്രകാശ് (69) അന്തരിച്ചു. മകൻ: ജനീഷ് കാരിയാൽ. മരുമകൾ: അയ്യം പറമ്പത്ത് അഞ്ജന ദേവി. സഹോദരങ്ങൾ: സുരേശൻ, ഗീത, അനിൽകുമാർ, ഗിരീഷ്സഞ്ചയനം: ഞായറാഴ്ച