തിരുവനന്തപുരം: റാന്നി പ്രസന്നകുമാറിനെ ദേശീയ ജനതാ പാർട്ടിയുടെ (RLM) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എൻ ഓ കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.