കല്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരിlത ബാധിതരുടെ അതി ജീവനത്തിന് കേരള നദ് വത്തുൽ മുജാഹിദീൻ നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി കല്പറ്റ ഗവ ഹോസ്പിറ്റലിന് സമീപം കമ്പളക്കാട് റോഡിൽ ആരംഭിച്ച തട്ടുകട എം ജി എം ജില്ലാ പ്രസിഡൻ്റ് റഹ്മത്ത് പിണങ്ങോട് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി സ്വലാഹി, മമ്മൂട്ടി മുസ്ലിയാർ, സി കെ അബ്ദുൽ അസീസ്, അൽതാഫ് കല്പറ്റ, ഇബ്രാഹീം മേപ്പാടി, ഹനീഫ് മൗലവി, ജംഷി മേപ്പാടി, എം ജി എം ഭാരവാഹികളായ സജ്ന, ജാസ്മിൻ, ഉമൈബ, സഫിയ എന്നിവർ പങ്കെടുത്തു.