കൊച്ചി. സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാർക്ക് സർക്കാർ തലത്തിൽ പരിശീലനം നൽകണമെന്ന് തേറാട്ടിൽ കോൺഗ്രസ് വക്താക്കൾ കൊച്ചിയിൽ പറഞ്ഞു.
പരിശീലന കുറവും, സ്വഭാവദൂഷ്യം ഉള്ള ക്രിമിനലുകളെ ഇതുമൂലം നീക്കം ചെയ്യുവാൻ സാധിക്കുമെന്ന് അവർ പറഞ്ഞു. സർക്കാർതലത്തിൽ പരിശീലനം നേടി യോഗ്യതയുള്ളവരെ മാത്രം ഈ മേഖലയിൽ നിയമിച്ചാൽ കൂടുതൽ അപകടങ്ങൾ കുറക്കുവാൻ സാധിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.