റോഷൻ ആലുങ്കൽ തേറാട്ടിൽ കോൺഗ്രസ്‌ ജില്ലാ വർക്കിംഗ്‌ പ്രസിഡന്‍റ്

Eranakulam

കൊച്ചി. തേറാട്ടിൽ കോൺഗ്രസ്‌ എറണാകുളം ജില്ല വർക്കിംഗ് പ്രസിഡണ്ടായി റോഷൻ ആലുങ്കലിനെ ജില്ലാ വർക്കിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

ജില്ലയിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുവാനും, വേഗത്തിൽ ആക്കുവാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ഇബ്രാഹിം പറഞ്ഞു