തിരുവനന്തപുരം: എൻ ജി ഒ അസോസിയേഷൻ്റെ അൻപതാമത് സ്ഥാപക ദിനം നെയ്യാറ്റിൻകര ബ്രാഞ്ച് കമ്മിറ്റി ആഘോഷിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ ബ്രാഞ്ച് പ്രസിഡൻ്റ് എസ്. ഷാജി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഷൈജി ഷൈൻ ജന്മദിന സന്ദേശം നൽകി. നേതാക്കളായ എസ്.ആർ. ബിജുകുമാർ, പി.എസ്. അജയാക്ഷൻ , എം. വിനോദ് കുമാർ , ആറാലുംമൂട് ശബരിനാഥ്, വി. അജിത് കുമാർ, എസ്. ഷിബു. ബി.എസ്. വിപിൻ, പി.കെ. പ്രദീപ് , എസ്. മേരീ ദാസ് തുടങ്ങിയവർ നേതൃത്വം നൽകി
