കൊച്ചി. എറണാകുളം പള്ളൂരുത്തി പൊതു ശ്മശാനം പ്രവർത്തനക്ഷമമാക്കണമെന്ന് തേറാട്ടിൽ കോൺഗ്രസ് എറണാകുളം ജില്ലാ വർക്കിങ് പ്രസിഡന്റ് ശ്രീ. റോഷൻ ആലുങ്കൽ അധികൃതരോട് ആവശ്യപ്പെട്ടു.
പണം മുടക്കി തുടങ്ങിവെച്ച ഗ്യാസിൽ വർക്ക് ചെയ്യേണ്ട ചിമ്മിനി നാളുകളായി പ്രവർത്തന രഹിതമാണ്. ഇത്തരത്തിലുള്ള കെടുകാര്യസ്ഥത വെച്ചു പൊറുപ്പിക്കുവാൻ ആവില്ല എന്ന് അദ്ദേഹം പറഞ്ഞു.