ആലപ്പുഴ ജില്ലയിലെ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കനാലുകൾ മാലിന്യ മുക്തമാക്കണം: ജില്ലാ പ്രസിഡന്‍റ് തോമസ് ജോർജ്

Alappuzha

ചേർത്തല: ലക്ഷങ്ങൾ ചെലവാക്കി കനാലുകൾ നിർമ്മിച്ചത് എന്തിനുവേണ്ടി എന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോമസ് ജോർജ് വാർത്ത കുറുപ്പിൽ ആരാഞ്ഞു.

മാലിന്യം നിറഞ്ഞു വൃത്തി ഹീനമായി കിടക്കുന്നതും, ഉപയോഗശൂന്യവുമായി കിടക്കുന്നതുമായാ കാനകൾ വൃത്തിയാക്കിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നീങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.