പ്രസ്സ് ക്ലബ്ബ് കുടുംബമേള ലോഗോ: പൃഥ്വിരാജ് പ്രകാശനം നിർവഹിച്ചു

Thiruvananthapuram

തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേള- 2025 ലോഗോ പ്രകാശനം നടൻ പൃഥ്വിരാജ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ വി.വിനീഷ്, സംഘാടക സമിതി ജനറൽ കൺവീനർ എം. പ്രേംകുമാർ എന്നിവർ സന്നിഹിതരായി.