ഇന്‍റർ ക്ലബ്ബ് ഷട്ടിൽ ബാഡ്മിന്‍റന്‍ ടൂർണമെന്‍റ്: സുൽത്താൻബത്തേരി ബ്രിഗേഡ് ക്ലബ് ചാമ്പ്യൻമാര്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: എട്ടാമത് വയനാട് ജില്ലാ ഇന്‍റർ ക്ലബ്ബ് ഷട്ടിൽ ബാഡ്മിന്‍റൺ ടൂർണമെന്‍റിൽ സുൽത്താൻബത്തേരി ബ്രിഗേഡ് ക്ലബ് ചാമ്പ്യൻമാരായി. തുടർച്ചയായ രണ്ടാം തവണയാണ് ബ്രിഗേഡ് ക്ലബ്ബ് വിജയികളാവുന്നത്. മാനന്തവാടി ഡയാന ക്ലബ്ബിനെയാണ് ഫൈനലിൽ ബ്രിഗേഡ് ക്ലബ്ബ് പരാജയപ്പെടുത്തിയത്.