ചിത്രരചനാ മത്സരം ഡിസംബർ 21 ന്

Thiruvananthapuram

തിരുവനന്തപുരം: 2024 ഡിസംബർ 21 രാവിലെ 10 ന് നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പൊതു വിഭാഗത്തിലുമായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

നെയ്യാറ്റിൻകര കോൺവെൻ്റ് റോഡിലുള്ള സൈബോ ടെക് അനക്സിൽ വച്ചാണ് മത്സരം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ് നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.

താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2024 ഡിസംബർ 18
ഫോൺ. 8547816998, 9447450771