ഫോക്കസിന്‍റെ futurescape എന്ന ക്യാമ്പയിന്‍റെ ദുബായ് റീജിയൻതല ഉദ്ഘാടനം 15ന്

Uncategorized


ദുബൈ: ഫോക്കസിന്റെ ആറുമാസം നീണ്ടുനിൽക്കുന്ന futurescape എന്ന ക്യാമ്പയിന്റെ ദുബായ് റീജിയൻതല ഉദ്ഘാടനം ഡിസംബർ 15ന് വൈകുന്നേരം 3 30 മുതൽ 5 30 വരെ കിസൈസിലുള്ള അൽതവാർ 2 പാർക്കിൽ വച്ച് നടക്കും. Karate Kid പ്രതിനിധി Nafih Usman പരിപാടി ഉദ്ഘാടനം നിർവഹിക്കും.

ഫോക്കസ് ദുബായ് രൂപീകരണത്തിനു ശേഷം എല്ലാ മെമ്പർമാരെയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ആദ്യത്തെ ഒത്തുകൂടലില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.