ദുബൈ: ഫോക്കസ് നടത്തി വരുന്ന “FUTURESCAPE: Shaping Tomorrow, Today“ എന്ന പ്രോഗ്രാമിന്റെ ഭാഗമായി, പുതിയ തലമുറകൾക്കും, പേരെന്റ്സിനും വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകളെ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെ “Next Step: Shape Your Future“ എന്ന കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുകയാണ്.
വെബിനാറിൽ പ്രമുഖ കോളമിസ്റ്റും, സിജി കരിയർ ഗൈടുമായ ഫിറോസ് പി.ടി. യും IQ കരിയർ കൺവീനർ ആയ ഡാനിഷ് അരീക്കോടും നിങ്ങളോട് സംവദിക്കുന്നു. പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുക്കാൻ താഴെ കാണുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
Date: Tuesday, 24th December 2024. Time: 08.30 PM – 09.30 PM UAE Time. Venue : Zoomplatform.