വടുതല: അൽ മനാർ ഖുർആനിക് പ്രീസ്കൂളിൻ്റെ സ്ഥല സൗകര്യ പരിമിതി പരിഹരിക്കുന്നതിനായി പുതിയ കെട്ടിട നിർമ്മാണ ഉൽഘാടനം KNM സംസ്ഥാന ട്രഷർ നൂർ മുഹമ്മദ് നൂർഷ നിർവഹിച്ചു. ചടങ്ങിൽ ചെയർമാൻ ഷുകൂർ സ്വലാഹി അദ്ധ്യക്ഷതയും അഡ്മിനിസ്ട്രേറ്റർ KM മുഹമ്മദ് സ്വഗത ഭാഷണവും നിർവ്വഹിച്ചു.
അബ്ദുൾ സത്താർ ( റിട്ടേയേഡ് ജഡ്ജ്), KA മക്കാർ മൗലവി, കെ എം സലീൽ, KM മുഹമ്മദ് ഫാറൂഖ്, KK അബ്ദുൾ ഖാദർ, V M അബ്ദുൾ ജബ്ബാർ, VE റഹിം മദനി, മുഹമ്മദ് ഫായിസ്, ആരിഫാഖാലിദ്, നജീന യൂസുഫ് എന്നിവർ സംസാരിച്ചു TK ഹിബത്തുല്ല നന്ദി രേഖപ്പെടുത്തി.