കെ.എന്‍.എം മര്‍കസുദ്ദഅവ ദഅവ ഫണ്ടുദ്ഘാടനം ചെയ്തു

Malappuram

തിരൂര്‍ : കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ദഅവഫണ്ടിന്റെ ഉദ്ഘാടനം പാറപ്പുറത്ത് മൊയ്തീന്‍ കുട്ടി എന്ന ബാവഹാജിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.മമ്മു കോട്ടക്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം എഞ്ചിനിയര്‍, ഇബ്‌റാഹീം രണ്ടത്താണി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ആബിദ് മദനി, സി.എം.ടി മുഹമ്മദലി, ഹുസൈന്‍ കുറ്റൂര്‍ പ്രസംഗിച്ചു.
.