സംസ് സ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു

Thiruvananthapuram

തിരുവനന്തപുരം: സംസ് സ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന് തിരിതെളിച്ചു. മന്ത്രിമാരായ ബി.ശിവൻകുട്ടി, K.രാജൻ, ജി.ആർ അനിൽ, വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.

5 ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന് തിരുവനന്തപുരത്തെ 25 സ്റ്റേജുകളിലാണ് മത്സരങ്ങൾ നടക്കുന്നത് 249 മത്സര ഇനങ്ങൾ 15000 മത്സരാർത്ഥികൾ.