കൽപ്പറ്റ: പാട്ടിലൂടെ മലയാളിയുടെ മനസിൽ ഭാവരാഗങ്ങളുടെ മായാപ്രപഞ്ചം സൃഷ്ടിച്ച ഭാവഗായകൻ P. ജയചന്ദ്രൻ്റെ നിര്യാണത്തിൽ IFTA (INTUC) വയനാട് ജില്ല നേതൃയോഗം അനുശോചനം രേഖപ്പെടുത്തി. ജില്ലാ സെക്രട്ടറി സലാം കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ല തല ഭാരവാഹികളായ M മാരാർ മംഗലത്ത്, പി സുന്ദർ രാജ് ഏടപ്പെട്ടി, j ഷേർളി ജോസ്, S വന്ദന ഷാജു, ഏം സുബൈർ ഓണിവയൽ , ps കിഷോർ ചിരാൽ’, ബേബി തദ്ദേവുസ് എന്നിവർ അനുശോചന പ്രഭാഷണം നടത്തി.