എറണാകുളം: അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേസ് ഇന്ത്യ ഏർപ്പെടുത്തിയ 2025ലെ ബെസ്റ്റ് പേഷ്യന്റ് സെൻട്രിക്ക് ഹോസ്പിറ്റൽ അവാർഡ്ന് ജി ജി ഹോസ്പിറ്റലിൽ അർഹമായി.
ഗോകുലം ഗോപാലൻ (ചെയർമാൻ)ഡോ കെ കെ മനോജൻ (വൈസ് ചെയർമാൻ) ഡോ ഷീജ മനോജൻ (മാനേജിങ് ഡയറക്ടർ ) എന്നിവർ സാരഥ്യം വഹിക്കുന്ന തിരുവനന്തപുരം മുറിഞ്ഞപാലത്ത് സ്ഥിതി ചെയ്യുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് ജിജി ഹോസ്പിറ്റൽ.
എറണാകുളം ലീ മെരിഡിയൻ ഹോട്ടലിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ രാജ്യത്തെ പ്രമുഖ ഹോസ്പിറ്റലുകളിൽ നിന്നുള്ള മേധാവികൾ, ആരോഗ്യ പ്രവർത്തകർ സംബന്ധിച്ച ചടങ്ങിൽ ആണ് അവാർഡ് വൈസ് ചെയർമാൻ ഡോക്ടർ കെ കെ മനോജിനും മാനേജിംഗ് ഡയറക്ടർ ഡോ ഷീജ മനോജിനും ഏറ്റുവാങ്ങി . പ്രസ്തുത അവാർഡ് ദാന ചടങ്ങിൽ മുൻ ഡിജിപി ലോകനാഥ് ബഹ്റ, ചലച്ചി ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമി, AHPI ഡയറക്ടർ ജനറൽ ഡോ ഗിരിധർ ഗ്യാനി, രാജഗിരി ഹോസ്പിറ്റൽ ഫാദർ ജോൺസൺ വാഴപ്പള്ളി,AHPI പ്രസിഡണ്ട് സഹദു ള്ള ( കിംസ് ഹോസ്പിറ്റൽ ) തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു ജനുവരി 31 ഫെബ്രുവരി 1 തീയതികളായി ആണ് പരിപാടികൾ നടന്നത് 31ന് നടന്ന പേഷ്യന്റ് സെന്റ്ഡ് കെയർ മോഡൽ കോ ചെയാറയി ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ പ്രൊസീഡിയവും നയിച്ചു.