ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ ഉടൻ നടപടി വേണം: ബിജു തേറാട്ടിൽ

Eranakulam

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കുറ്റാരോപിതരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്ന് പൊതു പ്രവർത്തകനും, ആക്റ്റീവിസ്റ്റ് ആയ ശ്രീ. ബിജു തേറാട്ടിൽ ആവശ്യപ്പെട്ടു

സിനിമ വ്യവസായത്തെ തകർക്കുന്ന വിധം, നിരപരാധികളായ നടി നടന്മാരെ പൊതുസമൂഹത്തിന്റെ മുന്നിൽ തെറ്റിദ്ധരിപ്പിച്ച് ചില കൂട്ടർ നടത്തുന്ന ഹിഡൻ അജണ്ടയെ സിനിമ പ്രേമികൾ ക്കൊപ്പം ചെറുത്തു തോൽപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.