നാഷണൽ കോളേജിൽ അവയർനസ് ക്ലാസ് നടത്തി

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ ‘ഇൻസൈറ്റ് ഒ നാഷണൽ’ പ്രൊജക്റ്റിൻറെ  ഭാഗമായി നാഷണൽ മാനേജ്മെൻറ് ദിനത്തോടനുബന്ധിച്ച് ഫിനാൻഷ്യൽ/ചാർട്ടേർഡ് അക്കൗണ്ടൻസി/ടാക്സ് പ്ലാനിംഗ് എന്നീ മേഖലകളിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് നടത്തിയ അവയർനസ് പ്രോഗ്രാമിൽ ഡോ. ബി. വൈദീശ്വരൻ സംസാരി’ക്കുന്നുച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കരിയർ കൗൺസിലറായ സി. എ. ജോഷ് ജോസഫ് കറുകയിൽ കൗൺസിലിംഗ് നൽകി. വൈസ്-പ്രിൻസിപ്പാൾ, അക്കാഡമിക് കോ-ഓർഡിനേറ്റർ, മാനേജ്മെൻറ് വിഭാഗം മേധാവി എന്നിവർ സംബന്ധിച്ചു.