വെണ്ണിയോട്: ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ് കേരള റീജിയൻ റമളാൻ ക്യാപയിൻ്റെ ഭാഗമായി കോട്ടത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ച് സ്നേഹ സംഗമവും റമളാൻ കിറ്റ് വിതരണവും നടത്തി.
വെണ്ണിയോട് പ്രദേശത്തത്തെ 100 കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തെത്.
യോഗത്തിൽ കെ.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് മൗലാനാ ഇബ്രാഹിം സാഹിബ് ആലുവ ഉദ്ഘാനം ചെയ്തു.
ഉസ്താദ് സമദ് കൗസരി . മൗലാനാ ഹാഷിം കൗസരി. ഗഫൂർ വെണ്ണിയോട്.
മമ്മൂട്ടി അഞ്ചുകുന്ന്. നഈം സാഹിബ്. സി.കെ. ഇബ്രാഹിം. സിറാജ് സിദ്ദീഖ്.
തുടങ്ങിയവർ പ്രസംഗിച്ചു.