തിരുവനന്തപുരം: നാഷണൽ കോളേജില്‍ ‘ഇഫ്‌താർ സംഗമം നടത്തി. മനാറുൽ ഹുദാ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ. അഹമ്മദ് സക്കീർ ഹുസൈൻ റംസാൻ സന്ദേശം നൽകി.. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ, ജനറൽ മാനേജർ അൻസാർ ഷെരീഫ്, ഐ.ടി. ഡയറക്ടർ മുഹമ്മദ് അഫ്‌സൽ, ഫിനാൻസ് ഡയറക്ടർ രാഹുൽ എസ്.ആർ. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ്, വൈസ്-പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ, എ.ഒ. ചന്ദ്രമോഹനൻ. ടി എന്നിവർ പങ്കെടുത്തു.
