സുല്‍ത്താന്‍ ബത്തേരി: കേരള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് അസോസിയേഷന്‍ സുല്‍ത്താന്‍ ബത്തേരി നിയമസഭ മണ്ഡലം കമ്മിറ്റി രൂപീകരണവും പ്രവര്‍ത്തന സംഗമവും 19ന് വൈകിട്ട് മൂന്ന് മണിക്ക് regency banquet ഹാളില്‍ നടക്കും.
കേരളത്തിലെ real estate രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കാണുകയാണ് സംഘടനയുടെ ലക്ഷ്യം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമ നിധി, പെന്‍ഷന്‍ തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സംഘടന പ്രയത്‌നിക്കും. പ്രവര്‍ത്തക സംഗമത്തിലും കമ്മിറ്റി രൂപീകരണ യോഗത്തിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരും പങ്കെടുക്കണമെന്ന് ജില്ലാപ്രസിഡന്റ് മുഹമ്മദ് ഷരീഫ്, സെക്രട്ടറി ബിജു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
I like this weblog it’s a master piece! Glad
I detected this ohttps://69v.topn google.Blog monry