പല്ലാർ കെ എം എം. പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് നടന്നു

Malappuram

തിരുന്നാവായ : പല്ലാർ കെ എം എം ഹൈ ടെക് പ്ലേ സ്ക്കൂളിൽ അസ്മി വിദ്യാർത്ഥികളുടെ ബിരുദ്ധദാന ചടങ്ങ് സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നാസർ പരപ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ കെ. മുഹമ്മദ് ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. അക്ബർ അമരിയിൽ ആമുഖ ഭാഷണം നടത്തി. ഉസ്മാൻ അമരിയിൽ, ജലീൽ വൈരങ്കോട്, കെ പി. അബു ഷായിദ്, കെ.ഷമീർ, വി.കെ. സൈഫുന്നീസ,കെ.നജ്മ ഫർസാന, പി.ഫൗസിയ, ടി.ഷമീറ,കെ.ഖദീജ എന്നിവർ സംസാരിച്ചു.