നാഷണൽകോളേജിൽ സാഹിത്യസെമിനാർ നടത്തി

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ‘എൻലൈറ്റ് ഒ’ നാഷണൽ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസെമിനാർ പ്രമുഖ സാഹിത്യകാരനും കോളമിസ്റ്റും സിവിൽ സർവീസ്ട്രെയിനറുമായ പ്രൊഫ. കെ ഗോപാലകൃഷ്ണൻ ഉദഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.

കോളേജ്പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, ജസ്റ്റിൻ ഡാനിയേൽ, ലക്ഷ്മി. എസ്. വി, ഫാജിസ ബീവി എന്നിവർ സംബന്ധിച്ചു.