എം.ജി നഗറിലെ ഈദ്ഗാഹിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും

Kozhikode

മാത്തറ: കെ.എൻ.എം എം.ജി നഗർ കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് മാത്തറ എം.ജി നഗർ CIRHS സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30ന് നടക്കും. സർവ്വ നാശത്തിന്റെയും വിഷവിത്തും സാമൂഹ്യ വിപത്തുമായ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും പ്രതിജ്ഞയും ഈദ്ഗാഹിൽ നടക്കും. ഈദ്ഗാഹിന് അൻഷദ് ഷാൻ മദനി നേതൃത്വം നൽകും.