ഡോ. കെ. വാസുകി ഐഎഎസ് നാഷണൽ കോളേജ്‌ വിദ്യാർത്ഥി കളുമായി സംവദിച്ചു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജ്‌ “ലേർണിംഗ് ഈസ് ലൈഫ്” – ‘സിവിൽ സർവീസ് സപ്പോർട്ട് സെന്ററി’ന്റെ ഭാഗമായി ലേബർ ആൻഡ് സ്കിൽ വകുപ്പ് സെക്രട്ടറിയായ ഡോ. കെ. വാസുകി ഐഎഎസ് വിദ്യാർത്ഥി കളുമായി സംവദിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.എ. ഷാജഹാൻ, കോർഡിനേറ്റർ ആഷിക് ഷാജി, ഷിഫ. എ.എച്, ജിജോയ് ഐ.എസ്, എന്നിവർ സംബന്ധിച്ചു.