പടിഞ്ഞാറത്തറ: വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ബണാസുര സാഗർ പദ്ധതിയുടെ അടുത്ത ടൗണായ പടിഞ്ഞാറത്തറ ടൗണിന്‍റെ സൗന്ദര്യവൽ കരണത്തിനും അടിസ്ഥാന സൗകര്യ ഏർപ്പെടുത്തതിനും പൊതുജന അഭിപ്രായം തേടി ഗ്രാമ പഞ്ചായത്തിന് സമർപ്പിക്കാൻ ഹിന്ദുസ്ഥാൻ സോഷ്യലിസ് ലിസ്റ്റ് പാർട്ടി തീരുമാനിച്ചു.
പടിഞ്ഞാറത്തറയിൽ അനുവദിച്ച സബ് പോസ്റ്റാഫിസിന്‍റെ പ്രവർത്തനം ആരംഭിക്കാൻ ബനധപ്പെട്ടവർ തയ്യാറവണമെന്നും ഹിന്ദു സ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജോമോൻ അധ്യക്ഷത വഹിച്ചു.