സൈനികരെ അപമാനിക്കരുത്

Wayanad

പടിഞ്ഞാറത്തറ: രാജ്യത്തിനായി കാവല്‍ നില്‍ക്കുകയും പോരാടുകയും ചെയ്യുന്ന സൈനികരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അങ്ങിനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോമോൻ വയനാട് പറഞ്ഞു. ദേശസുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന സൈനികയെ ഭീകരുടെ സഹോദരി എന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം അപല നിയമാണന്നും അദ്ദേഹം വയനാട് പറഞ്ഞു