വേടനെ വേട്ടയാടുന്നത് നിർത്തണം

Wayanad

പടിഞ്ഞാറത്തറ: വേടൻ എന്ന കലാകാരനെ അനാവശ്യമായി വേട്ടയാടുന്നത് ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ് ലിസ്റ്റ് പാർട്ടി നേതാവ് ജോമോൻ വയനാട് പറഞ്ഞു.