കോഴിക്കോട്: മെയ് 27 ചൊവ്വാഴ്ച്ച (ദുൽഖഅ്ദ് 29)ന് സൂര്യൻ അസ്‌തമിച്ച് 24 മിനുട്ട് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണുവാൻ സാധ്യതയുണ്ട്. ഹിലാൽ ദർശിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി ഉണ്ണീൻ കുട്ടി മൗലവി അറിയിച്ചു.
ഫോൺ നമ്പർ: +91 75919 33330, +91 98950 54142, +91 94476 35942