മഞ്ചേരി:കൗൺസിൽ ഫോർ ഇസ്ലാമിക്ക് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് (സി.ഐ.ഇ.ആർ) മലപ്പുറം ജില്ല മദ്റസ പ്രധാനധ്യാപക സംഗമം മഞ്ചേരി ഇസ് ലാമിക്ക് സെൻ്ററിൽ സി.ഐ.ഇ.ആർ സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.

ജില്ല ചെയർമാൻ എ.നൂറുദ്ദീൻ അധ്യക്ഷനായി, ഡോ: കുഞ്ഞിമുഹമ്മദ് പുത്തലത്ത് ക്ലാസ്സ് എടുത്തു.കെ.എൻ.എം.മർക്കസുദഅവ ജില്ല പ്രസിണ്ടൻറ് ഡോ യു.പി യഹ് യ ഖാൻ മദനി, ട്രഷറർ എം.പി അബ്ദുൽ കരീം സുല്ലമി, വി.സി സക്കീർ ഹുസൈൻ, എം.കെ.ബഷീർ, അബ്ദുന്നാസർ പട്ടാക്കൽ, മുഹമ്മദലി കാരപ്പുറം, എം.പി സുൽഫത്ത്, എം കുഞ്ഞിക്കോയ, കെ.സഈദ് പുളിക്കൽ, കെ.അബ്ദുൽ ജബ്ബാർ, കെ.മുസ്തഫ, എന്നിവർ പ്രസംഗിച്ചു.

പടം :സി.ഐ.ഇ.ആർ മലപ്പുറം ജില്ല മദ്റസ പ്രധാനധ്യാപക സംഗമം സി.ഐ.ഇ.ആർ സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.