പെരിക്കല്ലൂർ : – പെരിക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള ഹിന്ദി, ഇക്കണോമിക്സ് , ബോട്ടണി , കെമിസ്ട്രി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30/ 05/ 2025 വെള്ളിയാഴ്ച 2 PM ന് സ്കൂൾ ഓഫീസിൽ ഹാജരാകുക.