നാഷണൽ കോളേജ് വിദ്യാർത്ഥികളുമായി മുൻ KSEB/KSRTC CMD ബിജു പ്രഭാകർ ഐ.എ.എസ് സംവദിച്ചു

Thiruvananthapuram

നാഷണൽ കോളേജിലെ “ഇൻസൈറ്റ് ഒ’ നാഷണൽ” പദ്ധതിയുടെ ഭാഗമായി “തൊഴിൽ 

സംസ്കാരം – കടമകളും കർത്തവ്യനിർവഹണവും” എന്ന വിഷയത്തിൽ നാഷണൽ കോളേജിലെ

ഡിഗ്രി വിദ്യാർത്ഥികളുമായി മുൻ കേരള വൈദ്യുതി ബോർഡിൻറെയും, ഗതാഗത വകുപ്പിൻറെയും

ചെയർമാനും, മാനേജിങ് ഡയറക്റ്റ്റും ആയിരുന്ന ബിജു പ്രഭാകർ ഐ.എ.എസ് സംവദിക്കുന്നു.

കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വകുപ്പുമേധാ

വിമാരായ ആഷിക് ഷാജി, ദീപ.ആർ, മീനുഗോപാൽ .ആർ എന്നിവർ സംബന്ധിച്ചു.