തിരൂർ : കെ.എൻ. എം മർക്കസുദ്ദഅവ വിദ്യാഭ്യാസ പ്രവർത്തനത്തിന് വേണ്ടി ശേഖരിക്കുന്ന ഈദ് ഹദിയ തെക്കൻ കുറ്റൂർ മേഖല ഫണ്ട് ഉദ്ഘാടനം മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി നിർവഹിച്ചു. ഹുസൈൻ കുറ്റൂർ, പി. നിബ്രാസുൽ ഹഖ്, പി. മുഹമ്മദ് യാസിർ പങ്കെടുത്തു.
