ധനശേഖരണം ഉദ്ഘാടനം Wayanad June 22, 2025June 22, 2025Team NTV Share മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ ആഗസ്ത് 5, 6, തീയ്യതികളിൽ നടത്തുന്ന മഹാചണ്ഡികായാഗത്തിൻ്റെ ധനശേഖരണം ഉദ്ഘാടനം വൃന്ദാദേവിസത്യനിൽ നിന്നും ക്ഷേത്ര സമിതി പ്രസിഡൻ്റ് ശ്രീഎം പി അശോക് കുമാർ ഏറ്റ് വാങ്ങുന്നു