ആരവം സീസണ്‍ 3 യുടെ ഭാഗമായി സ്‌കൂള്‍ പരിസരം ശുചീകരിച്ചു

Wayanad

വെള്ളമുണ്ട: ചാന്‍സിലേഴ്‌സ് ക്ലബ്ബ് നടത്തുന്ന ആരവം സീസണ്‍ ത്രീ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി വെള്ളമുണ്ട ഹൈസ്‌കൂള്‍ പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കി. ഷഫീഖ്, ഫവാസ്, ഹാഷിം, ഷഹീര്‍ പാറക്ക എന്നിവര്‍ നേതൃത്വം നല്‍കി.