നെയ്യാറ്റിൻകര താലൂക്ക് ഗവ. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ഗീത ഷാനവാസിനെയും, ഉദിയൻകുളങ്ങര, മൂന്നു കല്ലിൻമൂട് അർഡന്റ് ദന്തൽ ക്ലിനിക് ഡോക്ടർ അതുൽ ഷാജഹാനെയും ഡോക്ടേഴ്സ് ദിനത്തിൽ .പ്രസിഡന്റ്പൂഴനാട് സുധീറും,അഡ്വ.ഫസീഹ റഹീമും മെമന്റോ നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാനും, സോണി ജോണും പ്രശസ്തിപത്രം നൽകി ആദരിച്ചു. ഡോ. നിഷ സന്നിഹിതയായിരുന്നു.