ചൂരല്‍മല: ചൂരല്‍മല വില്ലേജ് റോഡില്‍ പരേതനായ മൊയ്തുവിന്റെ ഭാര്യ പറമ്പന്‍ ബീരായുമ്മ(85) നിര്യാതയായി. മക്കള്‍: പാത്തുമ്മ കുട്ടി, പരേതനായ മുഹമ്മദ് ബാപ്പു. മരുമക്കള്‍: കുഞ്ഞുമുഹമ്മദ്, സുബൈദ. സഹോദരങ്ങള്‍: പറമ്പന്‍ ബാവ, പാത്തുമ്മ, ബീ കുട്ടി, നബീസ, പരേതരായ ഉണ്ണീന്‍ കുട്ടി, മുഹമ്മദ്